ശബരിമല യുവതി പ്രവേശനം സംബന്ധിച്ച സുപ്രിം കോടതി വിധിയെ വിമര്‍ശിച്ച അമിത് ഷായ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഹര്‍ജി. <br /> ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടാക്കാന്‍ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമായാണ് അമിത് ഷായുടെ പ്രസംഗം എന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.<br /><br />amit shah's speech is against supreme court verdict